മുളന്തുരുത്തി സെക്ഷൻ: വേടപ്പറമ്പ്, തെങ്ങോലപാടം പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പനങ്ങാട് സെക്ഷൻ: മാടവന ജംഗ്ഷൻ, ഫിഷറീസ്, പഞ്ചായത്ത് വളവ്, നാഗപ്പള്ളി റോഡ്, ഗണപതി അമ്പലം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: സഹൃദയ, എട്ടൊന്നിൽ, പാവംകുളങ്ങര എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ
പനങ്ങാട് സെക്ഷൻ: മാടവന ജംഗ്ഷൻ മുതൽ ഗണപതി അമ്പലംവരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ
സെൻട്രൽ സെക്ഷൻ: ബാനർജി റോഡ്, കുട്ടപ്പായി റോഡ്, ബേസിൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: കെ.എസ്.ആർ.ടി.സി പരിസരം, അമ്മൻകോവിൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ