sojan-60

കോതമംഗലം: ഊന്നുകൽ കൊടിയാറ്റ് പരേതരായ വർക്കിയുടെയും റോസമ്മയുടെയും മകൻ സോജൻ (60) യു.കെയിലെ ബൽഫാസ്റ്റിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് 4.30ന് ബൽഫാസ്റ്റ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൂസീന. മക്കൾ: തേജസ് (കാലിഫോർണിയ), ശ്രേയസ് (യു.കെ). മരുമകൾ: അലീഷ.