m-p-soman

വടക്കൻപറവൂർ: മംഗലത്ത് വീട്ടിൽ (അർച്ചന) റിട്ട. എ.എസ്.ഐ. എം. പി. സോമൻ നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: അർച്ചന, അശോക്. മരുമക്കൾ: സുദീപ്, ശ്രുതി.