bjp
ഏലൂരിലെ ബി ജെ പി ബൂത്ത് കമ്മിറ്റി നടത്തിയ വിവേകാനന്ദ ജയന്തി ആഘോഷം

ഏലൂർ: വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ബി.ജെ.പി കൗൺസിലർമാരായ സാജു തോമാസ് ,ചന്ദ്രിക രാജൻ എന്നിവർ ചേർന്ന് പതാക ഉയർത്തി. ബി.ജെ.പി. മുൻസിപ്പൽ പ്രസിഡൻ്റ് വി.വി. പ്രകാശൻ വിവേകാനന്ദ സന്ദേശം നൽകി. ബൂത്ത് പ്രസിഡൻ്റ് ഷിജു, ജന.സെക്രട്ടറി സി.പി.ജയൻ, നാറാണം ശാഖ കര്യാവാഹ് പി.ജി. രമേഷ് കുമാർ ഹിന്ദു ഐക്യവേദി സെക്രട്ടറി സേതുനാഥ്, രാജശേഖരൻ എന്നിവർ പങ്കെടുത്തു