കൊച്ചി: ഏലൂർ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ (ടി​.സി​.സി​) നടക്കുന്ന മോക്ക് ഡ്രി​ല്ലി​നോടനുബന്ധി​ച്ച് ഇന്ന് (വ്യാഴം) രാവി​ലെ 10നും 11.30നും മദ്ധ്യേ പല തവണ സൈറൻ മുഴങ്ങും. ആരും പരി​ഭ്രാന്തരാവേണ്ടതി​ല്ല.