തെക്കൻപറവൂർ: പാഴൂക്കാട്ടിൽ പരേതനായ രാമകൃഷ്ണൻ മാഷിന്റെ ഭാര്യ ജാനകി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: സദാശിവൻ, ഭുവനേന്ദ്രൻ, രാജേഷ്. മരുമക്കൾ: ബിന്ദു, രാജി, മണിക്കുട്ടി.