ഏലൂർ: കേരള സർക്കാർ ഫിലമെൻറ് രഹിത കേരളം പദ്ധതി പ്രകാരം കെ.എസ്.ഇ.ബി കുറഞ്ഞ നിരക്കിൽ എൽ.ഇ.ഡി. ബൾബുകൾ നൽകുന്നത് മുൻ സിപ്പാലിറ്റിയിൽ ചെയർമാൻ ഏ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷ ലീലാ ബാബു , സെക്രട്ടറി സുഭാഷ്, കൗൺസിലർമാരായ ഷെറീഫ് പി.ഏ. ,ഷെനിൽ .ടി .എൻ , അയൂബ്.പി.എം. , ഷാജി.എസ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ സുനിൽകുമാർ, പി.കെ.ബിനോയ്, കെ.ജെ. ബെന്നി സേവിയർ, , സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.