ഏലൂർ: നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ചെയർമാൻമാർ,അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി : ലീലാ ബാബു (ചെയർപേഴ്‌സൺ), ജയശ്രീ സതീഷ്, പി.ബി. ഗോപിനാഥ്, എൽഡ ഡിക്രൂസ്, മിനി ബെന്നി (അംഗങ്ങൾ). വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി: ടി.എം.ഷെനി (ചെയർമാൻ), സീമ ബിജു , സരിതാ പ്രസീദൻ, സാജു തോമസ് വടശേരി , ബിജി സുബ്രഹ്മണ്യൻ (അംഗങ്ങൾ), ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി: അംബികാ ചന്ദ്രൻ (ചെയർപേഴ്‌സൺ), വി.എ. ജെസി, ശ്രീദേവി, ചന്ദ്രിക രാജൻ, നസീറ റസാഖ് (അംഗങ്ങൾ), ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി : പി.എ. ഷെരീഫ് (ചെയർമാൻ), ലൈജി സജീവൻ, കെ.എം. ഇസ്മയിൽ, പി.എം. അയൂബ്, കെ.എൻ. അനിൽകുമാർ(അംഗങ്ങൾ), മരാമത്തുകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി: ദിവ്യനോബി (ചെയർപേഴ്‌സൺ), നിസി സാബു, സുബൈദ നൂറുദ്ദീൻ, എസ്. ഷാജി, ഷൈജ ബെന്നി (അംഗങ്ങൾ). വിദ്യാഭ്യാസ കലാകായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി : പി.ബി. രാജേഷ് (ചെയർമാൻ), നീതു, കെ.എ. മാഹിൻ, കെ.ആർ. കൃഷ്ണപ്രസാദ് , ധന്യാ ഭദ്രൻ (അംഗങ്ങൾ).