1
ഇലക്ട്രിക്കൽ വയറിംഗ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കുമ്പളങ്ങി പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ കെ.കെ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ഇലക്ട്രിക്കൽ വയറിംഗ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഒഫ് കേരള കുമ്പളങ്ങി യൂണിറ്റ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. സി.ഐ.ടി.യു ഏരിയാ കമ്മറ്റിഅംഗം കെ.കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പി.കെ. രാജപ്പൻ, പി.ഡി. ജോയി, ടോണി ബാബു, പാപ്പച്ചൻ, സെബാസ്റ്റ്യൻ, ലിബിൻ, അർജുൻ, മാർട്ടിൻ തുടങ്ങിയവർ സംബന്ധിച്ചു.