വൈപ്പിൻ : എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീനഅബ്ദുൾ സലാം (കോൺഗ്രസ്), മെമ്പർ ഐ.എ. ഷംസുദ്ദീൻ (വെൽഫെയർ പാർട്ടി) എന്നിവർക്ക് വെൽഫെയർ പാർട്ടി സ്വീകരണമൊരുക്കുന്നു. ഇല്ലത്ത്പടി പടിഞ്ഞാറ് ഓജസ് അംഗനവാടിക്കു സമീപം 17ന് വൈകിട്ട് 4 നാണ് സ്വീകരണം. യോഗം പ്രേമ.ജി.പിഷാരടി ഉദ്ഘാടനം ചെയ്യും.