ഫോർട്ട്കൊച്ചി: നെല്ലുകടവിൽ പരേതനായ യാഹുട്ടിയുടെ ഭാര്യ സുബൈദ (74) നിര്യാതയായി. മക്കൾ: അനസ്, സുധീർ, വാഹിദ, മുംതാസ്, സബിത, മരുമക്കൾ: ഷഫീന, സെറീന, അലിമോൻ, മനാഫ, അഷറഫ്.