pushpangathan-55
പുഷ്പാഗംദൻ

പറവൂർ: വാണിയക്കാട് കുട്ടൻതുരുത്ത് വലിയപറമ്പിൽ പുഷ്പാഗംദൻ (55) നിര്യാതനായി. ഭാര്യ: ചന്ദ്രിക.
മക്കൾ: പ്രവിത, പ്രജിറ്റ. മരുമക്കൾ: സുധി, ബിജു. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9ന്.