പെരുമ്പാവൂർ: ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. 16ന് കൊടിയേറി 23ന് ആറാട്ടോട്ടുകൂടി സമാപിക്കും. ക്ഷേത്രത്തിൽ പറനിറയ്ക്കുന്നതിന് സൗകര്യം ഉണ്ട്.