pensioners
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് ജോർജ് പി. എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു. പി.എം. മൊയ്തീൻ. കെ.എം. മുരളീധരൻ, പോളച്ചൻ കോളാട്ടുകുടി, എ.ഡി. റാഫേൽ, ഇ.എൻ. ശ്യാമളാദേവി തുടങ്ങിയവർ സമീപം

പെരുമ്പാവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് ജോർജ് പി. എബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പോളച്ചൻ കോളാട്ടുകുടി അദ്ധ്യക്ഷത വഹിച്ചു. പി.എം. മൊയ്തീൻ. കെ.എം. മുരളീധരൻ, എ.ഡി. റാഫേൽ, ഇ.എൻ. ശ്യാമളാദേവി, പ്രിൻസ് ആലുക്ക തുടങ്ങിയവർ പ്രസംഗിച്ചു.