മടവൂർ : പാറയ്ക്കൽ ബേബി അബ്രഹാം (63) നിര്യാതനായി. സംസ്‌കാരം നാളെ (ശനി ) ഉച്ചയ്ക്ക് 2 ന് മുടവൂർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ഫാ. അലിൻ പാറയ്ക്കൽ, അലിൽ, അജിൽ .