പെരുമ്പാവൂർ: അല്ലപ്ര തടത്തിൽ വീട്ടിൽ ടി. പി. പൗലോസ് (ബേബി - 79) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ടി. വി. പൗലോസ് (സജി), എബ്രഹാം പൗലോസ് (എൽദോസ്), ബീന, ബിജി, മരുമക്കൾ: ഡോളി, ജിൻസി, ജോർജ്, വർഗ്ഗീസ്.