കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. ജില്ലയിൽ ഇന്നലെ 659 പേർക്ക് രോഗം സ്ഥിരീകരിച്ചു. 599 പേർ രോഗമുക്തി നേടി. കെ 22115 പേരാണ് ചകിത്സയിൽ കഴിയുന്നത്.
സമ്പർക്കം 605
ഉറവിടമറിയാതെ 44
ആരോഗ്യപ്രവർത്തകർ 4
പുറത്തുനിന്നെത്തിയവർ 6
കളമശ്ശേരി 22
കവളങ്ങാട് 19
കുട്ടമ്പുഴ 18
ചേരാനല്ലൂർ 16
തൃക്കാക്കര 16
പിറവം 16
നെല്ലിക്കുഴി 15
കാലടി 13
കടവന്ത്ര 12
കോതമംഗലം 12
പിണ്ടിമന 12
ആലുവ 11
പള്ളുരുത്തി 11
ആരക്കുഴ 10
മലയാറ്റൂർ നീലീശ്വരം 10