വൈ പ്പിൻ : കർത്തേടം മാതിരപ്പിള്ളി എം. ജെ. ജോർജ്ജ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കർത്തേടം സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതി എളങ്കുന്നപ്പുഴ യൂണിറ്റ് പ്രസിഡന്റ്, സി.എസ്.എസ്. കർത്തേടം യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ഫിലോ തോമസ് (റിട്ട. പ്രധാനാധ്യാപിക, ഗവ. ന്യൂ. എൽ. പി. സ്കൂൾ, എളങ്കുന്നപ്പുഴ), മക്കൾ : ജോസഫ് ബിജു, തോമസ് ലാൽ, മേരി ടൈന, പരേതനായ ജിമ്മി ആന്റണി. മരുമക്കൾ : ജിജി, റെമി, ബിജി.