തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ നഗരസഭയിലെ വിവിധ ചെയർമാന്മാരെ ഇന്നലെ ചേർന്ന യോഗം തിരഞ്ഞെടുത്തു. ജയ പരമേശ്വരൻ വികസന കാര്യം.ക്ഷേമാകാര്യം: ദീപ്തി സുമേഷ്, ആരോഗ്യം: കെ.ടി. സൈഗാൾ, ,വിദ്യാഭ്യാസം: യു.കെ. പീതാംബരൻ.പൊതുമരാമത്ത് :ശ്രീലത മധുസൂദൻ.