പറവൂർ: കനിവ് പാലിയേറ്റീവ് കെയർ സെന്ററിൽ നടന്ന പാലിയേറ്റീവ് കെയർ ദിനാചരണം ഫിസിയോ തെറാപ്പിസ്റ്റ് ഡോ. റാഹൂൽ ഉദ്ഘാടനം ചെയ്തു. കനിവ് സെക്രട്ടി എൻ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കോ ഓഡിനേറ്റർ കെ.എൻ. വിനോദ്, ലിസ, ശാലിനി, പുഷ്പലത എന്നിവർ സംസാരിച്ചു.