പറവൂർ: തത്തപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാളെ (ഞായർ) രാവിലെ എട്ടിന് ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കളഭാഭിഷേകം നടക്കും.