പറവൂർ: തോന്ന്യ കാവ് നന്ദനത്തിൽ ഹരി ശിവറാമിന്റ ഭാര്യ പി.പി. ശോഭ 58 (എസ്.ബി.ഐ, പറവൂർ) നിര്യാതയായി. മക്കൾ: വരുൺ എച്ച്. ശിവറാം (ശ്രീഗോകുലം ഹെൽത്ത് കെയർ, എറണാകുളം), എച്ച്. ബെൽറാം (എ.എസ്.എം. ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്, ബാംഗ്ലൂർ). മരുമകൾ: മീനു.