പറവൂർ: വക്കേക്കര വാവക്കാട് കരയിൽ നാങ്ങൂര് അംബിക (77) നിര്യാതയായി. മക്കൾ: സുധ, ദിനേശൻ. മരുമക്കൾ: വിനോദൻ, രേഖ