കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി സ്മിത അനിൽകുമാറിനെ തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പിൽ 18ാം വാർഡായ കുറുപ്പംപടി ഈസ്റ്റിൽ നിന്ന് വിജയിച്ച സ്ഥാനാർത്ഥിയാണ് സ്മിത അനിൽകുമാർ.കഴിഞ്ഞ മൂന്നു വർഷമായി കുറുപ്പംപടിയിലെ പൊതുപ്രവർത്തന മേഖലയിൽ സജീവമാണ് സ്മിത അനിൽകുമാർ.