bijuthomass

മുളന്തുരുത്തി: ആമ്പല്ലൂർ പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ്‌ പ്രസിഡന്റ് ജയശ്രീ പത്മാകരൻ അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ എ.പി.സുഭാഷ്,ജലജ മണിയപ്പൻ സെക്രട്ടറി സമീന എന്നിവർ സംസാരിച്ചു.