മരട്.തുരുത്തിഭഗവതി ക്ഷേത്രത്തിലെ ഈവർഷത്തെപൊങ്കാല സമർപ്പണം 19ന് നടക്കും. മേൽശാന്തി പ്രമോദിന്റെ കാർമ്മികത്വത്തിൽ
ദേവീക്ഷേത്ര തിരുമുറ്റത്ത് ഭണ്ഡാര അടുപ്പിൽ മാത്രം പൊങ്കാല ഇടും. ഭക്തർക്ക് പൊങ്കാല നിവേദ്യമായി നൽകും.