കാഞ്ഞിരമറ്റം: നെടുവേലികുന്നേൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരുമ്പിള്ളി പൊതുശ്മശാനത്തിൽ. മക്കൾ: പ്രസന്ന, ലളിത, വിജയൻ. മരുമക്കൾ: രാജൻ, മോഹനൻ, ലത