obt
അനിൽകുമാർ (48)

നെട്ടൂർ: അമ്പലപറമ്പിൽ പരേതനായ അരവിന്ദാക്ഷന്റെയും സുശീലയുടെയും മകൻ അനിൽകുമാർ (48) നിര്യാതനായി. സംസ്ക്കാരംനടത്തി. ഭാര്യ:അരുണ.മക്കൾ:നിരഞ്ജൻ, അരവിന്ദ് കൃഷ്ണ.