പെരുമ്പാവൂർ: കൂവപ്പടി തുപ്പേലിൽ വീട്ടിൽ ബാലൻ (58 - എച്ച്.ഒ.സി. ക്യാന്റീൻ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു തൊഴിലാളിയായിരുന്നു) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: ശ്രീദേവി, വിഷ്ണു. മരുമക്കൾ: മിഥുൻ, പാർവ്വതി.