anthony-devasiakutty-80
അന്തോണി ദേവസികുട്ടി

നീറിക്കോട്: കൊടുവഴങ്ങ കൊച്ചരിക്ക പറമ്പത്തുശ്ശേരി അന്തോണി ദേവസികുട്ടി (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യമ്മ. മക്കൾ: മേഴ്‌സി, റോസിലി, ഷാജു, ജോബി, ഷാലി. മരുമക്കൾ: ആന്റണി, ടോമി, ജിനി, ബാബു.