വെളിയത്ത്‌നാട്: മില്ല്പടി തട്ടാരുപറമ്പിൽ അബ്ദുറഹ്മാൻ (75) നിര്യാതനായി. ഭാര്യ: ഐശാബി. മക്കൾ: സിദ്ദീഖ്, അഷറഫ്, അലി കുഞ്ഞ്, ഷുക്കൂർ. മരുമക്കൾ: നസിയ, സക്കീന, റഹ്മത്ത്, റഫീം.