അയ്യപ്പൻകാവ്: കാര്യപറമ്പിൽ (കാളിമന്ദിരം) കെ.പി.സതീശന്റെ ഭാര്യ അജിത സതീശൻ (50) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പച്ചാളം ശാന്തികവാടത്തിൽ. മക്കൾ: ശ്രീജിത് കെ.എസ്, അഭിജിത് കെ.എസ്.