varkey-76
വർക്കി

ഒക്കൽ: കുളത്തുങ്ങമാലി പള്ളത്തുകുടി വർക്കി (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് താനിപുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ജിജി, ബൈജു. മരുമക്കൾ: എൽസി, ബിൻസി.