death
അന്നം

കാലടി: നീലീശ്വരം കുന്നപ്പിള്ളി പരേതനായ പൗലോ ഭാര്യ അന്നം (90) നിര്യാതയായി. പരേത കൊറ്റമം കുറിയേടം കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10 നു നീലീശ്വരം കരേറ്റ മാത ചർച്ച് സെമിത്തേരിയിൽ. മക്കൾ: എൽസി, ആനി, പരേതനായ സെബാസ്റ്റ്യൻ, പോളി, ഇമ്മാനുവൽ, ഷാജി, ഷാൻ്റി ,ബ്ലസ്സൻ. മരുമക്കൾ: പരേതനായ ജോസഫ്, ദേവസിക്കുട്ടി, പരേതയായ എൽസി, ഷൈനി, ബിൻസി, ദില്ലി