വൈപ്പിൻ: ഡോക്‌ടേഴ്‌സ് ദിനം ആചരിക്കുന്നതിന്റെ ഭാഗമായി എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഈ വർഷം നിർധന രോഗികളായ ആയിരം പേർക്ക് ഡയാലിസിസും 20 പേർക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളും സൗജന്യമായി നടത്തുമെന്ന് എം.ബി.ആർ. ട്രസ്റ്റ് അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക് : 0484 2887800