shajahan-75

മട്ടാഞ്ചേരി: പാണ്ടിക്കുടി സുജാത തിയേറ്ററിനു സമീപം പരേതനായ സൈനുലാബ്ദീന്റെ മകൻ വി.ഇസഡ്. ഷാജഹാൻ (75 - റിട്ട. സൂപ്രണ്ട് വിദ്യാഭ്യാസവകുപ്പ് ) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നിജിത്ത് ഷാ വി എസ്,​ നിഷാ ഷാജഹാൻ. മരുമക്കൾ: ജുനൈർ സി എം,​ റസിയ ഫാത്തിമ.