പെരുമ്പാവൂർ: വെങ്ങോല ഓണംകുളം കാവളയ്ക്കൽവീട്ടിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. മക്കൾ: സാമുവൽ, പൗലോസ്, സലോമി. മരുമക്കൾ: തോമസ്, ചിന്നമ്മ, അമ്മിണി.