മരട്: അംബേദ്കർ കമ്മ്യൂണിറ്റി ഹാളിന് സമീപം പുതുക്കേരിയിൽ മോഹനൻ (65) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: ശ്രീജ, ശ്രിമിജ്യ, ശ്രീജിത്. മരുമക്കൾ: ജയൻ, ഷിജു, നിത്യ.