കൊച്ചി: റിയോ പ്രൊഡക്ഷൻസിന്റെ നേതൃത്വത്തിൽ മിസിസ് ഇന്ത്യ ക്യൂൻ ഒഡീഷൻ ഇന്ന് രാവിലെ 11 ന് കൊച്ചി ക്രൗൺ പ്ളാസ ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 19 നും 55നുമിടയിൽ പ്രായമുള്ള വിവാഹിതർക്ക് പങ്കെടുക്കാം. പ്രധാന വിജയിക്ക് ഒരു ലക്ഷം രൂപ കാഷ് അവാർഡ് ലഭിക്കും. ഫോൺ: 8075715537