ആലുവ: ആലുവ ബാങ്ക് റോഡിൽ ആരംഭിച്ചിട്ടുള്ള ശ്രീ കല്യാണി പോളി ക്ലിനിക്കിൽ ഇന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്.വിവരങ്ങൾക്ക്: 0484 3511010.