ap-udayakumar
സി.പി.എം കടുങ്ങല്ലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം കടുങ്ങല്ലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം വി.എം. ശശി, ലോക്കൽ സെക്രട്ടറി ടി.കെ. ഷാജഹാൻ, പി.എ. അബൂബക്കർ, മനോജ് വാസ്, ഷാഹിദ്, എ. അനിൽകുമാർ എന്നിവർ സംസാരിച്ചു.