poulose-74

മുളന്തുരുത്തി: പെരുമ്പിള്ളി താണിക്കുഴിയിൽ ടി.എം. പൗലോസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: റെജി,​ റീനി,​ സീന,​ സാലി. മരുമക്കൾ: സാജു,​ ബോബി,​ ദിലീപ്.