anees

ആലുവ: നസ്രത്ത് ടൗൺലിമിറ്റ് റോഡിൽ പൈനാടത്ത് വീട്ടിൽ പരേതനായ പി.എം. ജോസഫിന്റെ ഭാര്യ ആനീസ് ജോസഫ് (90) നിര്യാതയായി. മക്കൾ: പി.ജെ. ടോമി, എൽസി, റോസിലി, മാത്യു (കുട്ടൻ), കൊച്ചുത്രേസ്യ, ജോൺസൺ. മരുമക്കൾ: റോസിലി, പോൾ, വർഗീസ്, ശോഭ, ജോസ്, ഷൈബി.