പെരുമ്പാവൂർ സെക്ഷന്റെ പരിധിയിൽ വരുന്ന ഈഗിൾ, ജി.കെ. പിള്ള റോഡ്, പെരുമ്പാവൂർ അമ്പലം, വി.ഐ.പി. കോളനി എന്നീ ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.