പെരുമ്പാവൂർ: എൽ.ടി ലൈനിൽ പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9മുതൽ 1 വരെ കാവുംപുറം ഗ്രൗണ്ട്, വീണക്ലബ്, കാവുംപുറം കോളനി, റേഷൻകട, കൊല്ലത്താൻ കവല, ക്വാറി റോഡ്, കുന്നപ്പിള്ളിച്ചിറ, സൺഡേ സ്‌കൂൾ, നായർ കോളനി എന്നീ ട്രാൻസ്ഫോമറുകളിൽ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.