ആലുവ: കോമ്പാറ വെള്ളാഞ്ഞി അട്ടക്കാട്ട് പരേതനായ മുഹമ്മദിന്റെ മകൻ ഇബ്രാഹിം (58) നിര്യാതനായി. ഭാര്യ: നദീറ വാഴക്കാല കൈതേലി കുടുംബാംഗം. മക്കൾ: നൗഫൽ, നൗഫിയ. മരുമക്കൾ: ഷിഹാബ്, സൽമത്ത്.