കൊച്ചി:ഇ.എസ്.ഐ ആശുപത്രിയിൽ സ്ഥാപിച്ച പുതിയ ഇന്റൻസീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് 3 മണിക്ക് തൊഴിൽ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവഹിക്കും. 2021-22വർഷത്തിലെ പി.ഐ.പി പ്ലാനിൽ ഉൾപ്പെടുത്തി മൂന്നു ആശുപത്രികളിൽ കൂടി ഐ.സി.യു സ്ഥാപിക്കുന്നതുൾപ്പെടെ ആധുനിക ചികിത്സാ ഉപകരണങ്ങൾക്കായി 10.73കോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ട്.