വാക്‌സിൻ സ്വീകരിച്ചവർ
കേന്ദ്രം, എണ്ണം
• ജനറൽ ആശുപത്രി,എറണാകുളം :68
• താലൂക്ക് ആശുപത്രി പിറവം : 67
• ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രം:78
• കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം;49
• ചെല്ലാനം പ്രാഥമികാരോഗ്യകേന്ദ്രം ;75
• ഗവ.മെഡിക്കൽ കോളേജ്, എറണാകുളം :L74
• ആസ്റ്റർ മെഡിസിറ്റി കൊച്ചി :59
• മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി: 70
• എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രി: 83
• എറണാകുളം ഗവ. ജില്ലാ ഹോമിയോ ആശുപത്രി: 17
• ജില്ലാ ആയുർവേദ ആശുപത്രി :22
• കടവന്ത്ര നഗരാരോഗ്യ കേന്ദ്രം :49