ആലുവ: കിഴക്കേ കടുങ്ങല്ലൂർ പുനക്കാട്ട് വീട്ടിൽ കെ.പി. ഗോപാലകൃഷ്ണപിള്ള (രാജൻ - 78) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ജി. പ്രസന്നകുമാർ (ജി.ടി.എൻ ടെക്സ്റ്റൈൽസ്), പ്രീത (ജയദേവ് മെഡിക്കൽസ്). മരുമക്കൾ: വിദ്യ (സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ കിഴക്കമ്പലം), കെ. ബിജു (സിവിൽ സപ്ലൈസ്).