vinod-49

പറവൂർ: ചെറിയപല്ലംതുരുത്ത് അറുനിലത്ത് വീട്ടിൽ വിശ്വംഭരന്റെ മകൻ വിനോദ് (49 അശ്വിൻ ട്രാവത്സ്,​ പറവൂർ) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അശ്വിൻ,​ അമൽ.